ദുബായ്∙ സ്‌പോർട്‌സ് സിറ്റി ഡിസ്ട്രിക്ടിൽ ബഹുനില താമസ കെട്ടിടത്തിന് തീപിടുത്തം. ആർക്കും പരുക്കില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആറ് മിനിറ്റ് കൊണ്ട് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. ഇന്ന്( തിങ്കൾ) പുലർച്ചെ 4.06 നായിരുന്നു തീ പിടിത്തം സംബന്ധമായ വിവരം അൽ ബർഷ ഫയർ സ്റ്റേഷനിൽ ലഭിച്ചത്. ദുബായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙  സ്‌പോർട്‌സ് സിറ്റി ഡിസ്ട്രിക്ടിൽ ബഹുനില താമസ കെട്ടിടത്തിന് തീപിടുത്തം. ആർക്കും പരുക്കില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആറ് മിനിറ്റ് കൊണ്ട് അഗ്നിബാധ നിയന്ത്രണവിധേയമാക്കി. ഇന്ന്( തിങ്കൾ) പുലർച്ചെ  4.06 നായിരുന്നു തീ പിടിത്തം സംബന്ധമായ വിവരം അൽ ബർഷ ഫയർ സ്റ്റേഷനിൽ ലഭിച്ചത്. 

ADVERTISEMENT

 ദുബായ് ഇൻവെസ്റ്റ്‌മെന്റ് ഫയർ സ്റ്റേഷനിൽ നിന്നും ജബൽ അലി ഫയർ സെന്ററിൽ നിന്നുമുള്ള സംഘം കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രാവിലെ 6.38 ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

English Summary: Fire in Dubai Sports City