ദുബായ് ∙ ഐസിഎഫിന്‍റെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഒലീവ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഖുസൈസ് വുഡ്ലേം പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഉദ്‌ഘാടനം ചെയ്തു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും സഅബീൽ അഡ്മിനിസ്ട്രേറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഐസിഎഫിന്‍റെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഒലീവ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഖുസൈസ് വുഡ്ലേം പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഉദ്‌ഘാടനം ചെയ്തു. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവും സഅബീൽ അഡ്മിനിസ്ട്രേറ്റർ റിയാസ് ചേലേരി ലോഗോ പ്രകാശനവും നിർവഹിച്ചു.

ADVERTISEMENT

കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ ബി എൽ ഗ്രൂപ്പ് ചെയർമാൻ ഹിശാം സഖർ സുൽത്വാൻ അൽ സുവൈദി, മുഹമ്മദലി തയ്യിൽ (എ എ കെ ഇന്‍റർനാഷനൽ), പി ടി എ മുനീർ (റിനം ഹോൾഡിംഗ്), എ കെ ഫൈസൽ (മലബാർ ഗോൾഡ്), ഗഫൂർ (ഫൈൻ ടൂൾസ്), സയ്യിദ് ഹൈദ്രോസ് തങ്ങൾ, റാസിക് അലി (എമിറേറ്റ്സ് ഫസ്റ്റ്), ഫാറൂഖ് വടക്കേക്കാട് (സിൽവർ ലൈൻ), അബൂബക്കർ മുസ് ലിയാർ കട്ടിപ്പാറ, അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, ശരീഫ് കാരശ്ശേരി, ആസിഫ് മുസ് ലിയാർ പുതിയങ്ങാടി, ശമീർ അവേലം, സുലൈമാൻ കന്മനം, അബ്ദുൽ സലാം കാഞ്ഞിരോട്, കരീം  തളങ്കര, എ കെ അബ്ദുൽ ഹകീം അണ്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു.

ADVERTISEMENT

പ്രമുഖ ഖുർആൻ പ്രഭാഷകനായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഹുബ്ബുറസൂൽ പ്രഭാഷണവും ഷുക്കൂർ ഇർഫാനി ചെമ്പരിക്കയുടെ നേതൃത്വത്തിൽ പ്രകീർത്തന സദസ്സും ഉണ്ടായിരുന്നു.അശ്‌റഫ് പാലക്കോട് സ്വാഗതവും മുസ്തഫ സഖാഫി കാരന്തൂർ നന്ദിയും പറഞ്ഞു.

ADVERTISEMENT

English Summary: Olive Education Institute was inaugurated

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT