മസ്കത്ത് ∙ ഷാർജ– സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെ മസ്‌കത്തിലെത്തി. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയും ചേർന്ന് സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഷാർജ– സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെ മസ്‌കത്തിലെത്തി.  ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയും ചേർന്ന് സ്വകാര്യ റോയൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഒമാനിലെ യുഎഇ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും അംഗങ്ങളും സന്നിഹിതരായിരുന്നു.  ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉൾപ്പെടെയുള്ള പ്രതിനിധിസംഘം ഷെയ്ഖ് ഡോ.സുൽത്താനെ അനുഗമിക്കുന്നു.  ഒമാനിലെ യുഎഇ സ്ഥാനപതി മുഹമ്മദ് ബിൻ നഖിറ അൽ ദഹേരി, സാംസ്കാരിക വകുപ്പ് മേധാവി അബ്ദുല്ല അൽ ഒവൈസ്, പ്രോട്ടോക്കോൾ വകുപ്പ് ചെയർമാൻ മുഹമ്മദ് ഉബൈദ് അൽ സാബി എന്നിവരും പങ്കെടുത്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT