കുവൈത്ത് സിറ്റി ∙ അനധികൃതമായി മദ്യം നിർമിച്ച് വിൽക്കാൻ ശ്രമിച്ച 12 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 7 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. 6 ഉൽപാദന കേന്ദ്രങ്ങൾ പൂട്ടി. ഇവരിൽനിന്ന് 7854 മദ്യക്കുപ്പികൾ, 6 കണ്ടെയ്നറുകൾ, 116 വീപ്പകൾ, 3 വലിയ ടബ്ബുകൾ എന്നിവ കണ്ടുകെട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ അനധികൃതമായി മദ്യം നിർമിച്ച് വിൽക്കാൻ ശ്രമിച്ച 12 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 7 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. 6 ഉൽപാദന കേന്ദ്രങ്ങൾ പൂട്ടി. ഇവരിൽനിന്ന് 7854 മദ്യക്കുപ്പികൾ, 6 കണ്ടെയ്നറുകൾ, 116 വീപ്പകൾ, 3 വലിയ ടബ്ബുകൾ എന്നിവ കണ്ടുകെട്ടി. നിയമ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

English Summary: 12 Asian expats arrested in illegal production of alcohol.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT