അബുദാബി ∙ മൂലകോശവും കോശഘടനയും ശേഖരിച്ച് അത്യാധുനിക ചികിത്സയ്ക്ക് ഉപയോഗിക്കാനായി അബുദാബിയിൽ ബയോ ബാങ്ക് തുറക്കുന്നു. സ്റ്റെം സെൽ, ടിഷ്യൂ എന്നിവ ശേഖരിച്ച് സൂക്ഷിക്കുന്ന ബയോബാങ്കിന്, അൽബത്തീൻ പാലസിൽ ചേർന്ന യോഗത്തിൽ അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മൂലകോശവും കോശഘടനയും ശേഖരിച്ച് അത്യാധുനിക ചികിത്സയ്ക്ക് ഉപയോഗിക്കാനായി അബുദാബിയിൽ ബയോ ബാങ്ക് തുറക്കുന്നു. സ്റ്റെം സെൽ, ടിഷ്യൂ എന്നിവ ശേഖരിച്ച് സൂക്ഷിക്കുന്ന ബയോബാങ്കിന്, അൽബത്തീൻ പാലസിൽ ചേർന്ന യോഗത്തിൽ അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. മൂലകോശവും കോശഘടനകളും ഉപയോഗിച്ചുള്ള നൂതന ചികിത്സാരീതി കൃത്യവും വ്യക്തിഗതവുമായ മരുന്ന് ലഭ്യമാക്കുന്നതിന് സഹായകമാകുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രക്ത വൈകല്യങ്ങൾ, അർബുദം, അസ്ഥി–മജ്ജ രോഗങ്ങൾ, രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുകൾ തുടങ്ങി എൺപതിലേറെ രോഗങ്ങൾക്ക് മൂലകോശ ചികിത്സാരീതി ഫലപ്രദമെന്നാണ് കണ്ടെത്തൽ. പദ്ധതി മെഡിക്കൽ ശാസ്ത്ര, ഗവേഷണ രംഗത്ത് അബുദാബിയുടെ സ്ഥാനം ഉയർത്തുമെന്നാണ് വിലയിരുത്തൽ.

English Summary: Abu Dhabi to launch biobank for stem cell and tissue treatment.