ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 4.1 കിലോ ഹഷീഷ് പിടിച്ചെടുത്തു. വിമാനത്താവളത്തിൽ എക്‌സ്‌റേ മെഷീനിൽ ബാഗ് സ്‌കാൻ ചെയ്യുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് ഹഷീഷ് കണ്ടെത്തിയത്. ബാഗിനുള്ളിലെ രഹസ്യ അറകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. രാജ്യത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 4.1 കിലോ ഹഷീഷ് പിടിച്ചെടുത്തു.  വിമാനത്താവളത്തിൽ എക്‌സ്‌റേ മെഷീനിൽ ബാഗ് സ്‌കാൻ ചെയ്യുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് ഹഷീഷ് കണ്ടെത്തിയത്. ബാഗിനുള്ളിലെ രഹസ്യ അറകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 

രാജ്യത്തേക്ക് അനധികൃത സാധനങ്ങൾ കൊണ്ടുവരുന്നവർ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

ADVERTISEMENT

English Summary: Qatar Officials seize 4.1kg hashish at Hamad International Airport.