ദുബായ് ∙ കൂടുതൽ പേർക്ക് വിജയ സാധ്യതയൊരുക്കി പുത്തൻ ബ്രാൻഡിങും സമ്മാനഘടനയും അവതരിപ്പിച്ച് ഭാഗ്യ നറുക്കെടുപ്പ് പദ്ധതിയായ മഹ്സൂസ്. പുതിയ സമ്മാനഘടന അനുസരിച്ചുള്ള ആദ്യ നറുക്കെടുപ്പ് ഇന്നു രാത്രി 9.30ന്. ഒരു നമ്പർ ശരിയാക്കിയവർക്കു വരെ സമ്മാനം ഉറപ്പ്. മഹ്സൂസ് സാറ്റർഡേ മില്യൻസ് എന്നതാണ് പുതിയ നാമം. മെഗാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കൂടുതൽ പേർക്ക് വിജയ സാധ്യതയൊരുക്കി പുത്തൻ ബ്രാൻഡിങും സമ്മാനഘടനയും അവതരിപ്പിച്ച് ഭാഗ്യ നറുക്കെടുപ്പ് പദ്ധതിയായ മഹ്സൂസ്. പുതിയ സമ്മാനഘടന അനുസരിച്ചുള്ള ആദ്യ നറുക്കെടുപ്പ് ഇന്നു രാത്രി 9.30ന്. ഒരു നമ്പർ ശരിയാക്കിയവർക്കു വരെ സമ്മാനം ഉറപ്പ്.

ADVERTISEMENT

മഹ്സൂസ് സാറ്റർഡേ മില്യൻസ് എന്നതാണ് പുതിയ നാമം. മെഗാ സമ്മാനമായ 2 കോടി ദിർഹം ഉൾപ്പെടെ 5 സമ്മാന വിഭാഗങ്ങൾ. കൂടാതെ 3 ഗാരണ്ടീഡ് റാഫിൾ റിവാർഡുകളും. പങ്കെടുക്കുന്നവർക്ക് ഒന്നു മുതൽ 5 അക്കങ്ങൾ വരെ ശരിയാക്കി ആനുപാതിക തുക സമ്മാനം നേടാം. ഇതുവരെ 146 വാരാന്ത്യ നറുക്കെടുപ്പുകളിലൂടെ 62 കോടിപതികളെ സൃഷ്ടിച്ച മഹ്സൂസ് ആഗോളതലത്തിൽ 2.5 ലക്ഷത്തിലധികം വിജയികൾക്കായി 45.7 കോടി ദിർഹം സമ്മാനിച്ചു. 

സമ്മാനത്തുക :

∙ 5ൽ 5 അക്കങ്ങളും ശരിയാക്കുന്നവർക്ക് 2 കോടി ദിർഹം. 

ADVERTISEMENT

∙ 4 അക്കങ്ങൾ ശരിയാക്കുന്നവർക്ക് 1.5 ലക്ഷം 

∙ 3 അക്കങ്ങൾ ശരിയാക്കുന്നവർക്ക് 1.5 ലക്ഷം 

∙ 2 അക്കങ്ങൾ ശരിയാക്കുന്നവർക്ക് മഹ്സൂസ് ടിക്കറ്റ്

∙ 1 അക്കം ശരിയാക്കുന്നവർക്ക് 5 ദിർഹം

ADVERTISEMENT

∙ ഗാരണ്ടീഡ് റാഫിളിൽ 3 പേർക്ക് ഒരു ലക്ഷം ദിർഹം വീതം.

മഹ്സൂസ് വെബ്സൈറ്റിൽ www.mahzooz.ae വഴി 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങി നറുക്കെടുപ്പിൽ പങ്കാളിയാകാം.

English Summary: Mahzooz Draw: Mahzooz Announces New Prize System for Bigger Weekly Payouts

Show comments