മസ്കത്ത്∙ മലപ്പുറം ജില്ല പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ കൊല്ലക്കോടൻ ദാവൂദ് (40) ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 4 വർഷമായി ഒമാനിലെ നിസ് വയസിലാണ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്. മാതാവ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ മലപ്പുറം ജില്ല പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകൻ കൊല്ലക്കോടൻ ദാവൂദ് (40) ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.  4 വർഷമായി ഒമാനിലെ നിസ് വയസിലാണ്  അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്ന് പോയത്.

ADVERTISEMENT

മാതാവ്: കുന്നപ്പള്ളിയിലെ വെട്ടിക്കാളി ജമീലയാണ്, ഭാര്യ: റുബീന ചോലംപാറ മങ്കട, മക്കൾ: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങൾ: ജുവൈരിയ, മുനീറ, ഗഫൂർ, ശാക്കിറ. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ADVERTISEMENT

English Summary: Expatriate Malayali passed away in Oman

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT