റിയാദ് ∙ താൻസനിയൻ സയാമീസ് ഇരട്ടകളായ ഹസൻ, ഹുസൈൻ എന്നീ കുട്ടികളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം ഒാഗസ്റ്റ് 23 നാണ് മെഡിക്കൽ വിമാനത്തിൽ താൻസനിയയിൽനിന്ന് കുട്ടികളെ റിയാദിലെത്തിച്ചത്. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ താൻസനിയൻ സയാമീസ് ഇരട്ടകളായ ഹസൻ, ഹുസൈൻ എന്നീ കുട്ടികളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം ഒാഗസ്റ്റ് 23 നാണ് മെഡിക്കൽ വിമാനത്തിൽ താൻസനിയയിൽനിന്ന് കുട്ടികളെ റിയാദിലെത്തിച്ചത്.

ചിത്രം: സൗദി ഗസറ്റ്

ADVERTISEMENT

ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ സംഘം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ഒൻപത് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ ഏകദേശം 16 മണിക്കൂർ എടുക്കും. കുട്ടികൾക്ക് രണ്ടു വയസ്സാണുള്ളത്. 13.5 കിലോഗ്രാം ഭാരവുമുണ്ട്. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ഇരട്ടകൾ നെഞ്ചിന്റെ താഴ്ഭാഗം, ഉദരം, ഇടുപ്പ് എന്നിവ പങ്കിടുന്നുവെന്ന് തെളിഞ്ഞതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.

ADVERTISEMENT

പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽനിന്നുള്ള 35 കൺസൾട്ടന്റുമാരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.

English Summary: Surgery to separate Tanzanian conjoined twins has begun in Riyadh

ADVERTISEMENT