ആദ്യ പാക്ക് ബഹിരാകാശ സഞ്ചാരിയായി നമിറ സലീം
ദുബായ്∙ ബഹിരാകാശത്തേക്കു സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാനി വനിതയായി നമിറ സലീം. ദുബായിൽ താമസിക്കുന്ന നമിറ അമേരിക്കയുടെ വെർജിൻ ഗലാക്ടിക് ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പമാണു യാത്ര തിരിച്ചത്. 17 വർഷം മുൻപാണ് പദ്ധതിയിൽ നമിറ ഭാഗമായത്.