സൗദിയിൽ നാലു മേഖലകളിൽ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം
ജിദ്ദ∙ നാലു മേഖലകളില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വികസന നിധിയും മീഡിയ മന്ത്രാലയത്തിനു കീഴിലെ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററും ധാരണാപത്രം ഒപ്പുവച്ചു. ഡിജിറ്റല്‍ ഉള്ളടക്ക വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രാപ്തരാക്കാനും

ജിദ്ദ∙ നാലു മേഖലകളില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വികസന നിധിയും മീഡിയ മന്ത്രാലയത്തിനു കീഴിലെ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററും ധാരണാപത്രം ഒപ്പുവച്ചു. ഡിജിറ്റല്‍ ഉള്ളടക്ക വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രാപ്തരാക്കാനും ശേഷികള്‍ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ധാരണാപത്രം മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്റാജ്ഹിയുടെയും മാധ്യമ മന്ത്രി സല്മാന് അല്‍ദോസരിയുടെയും മാനവശേഷി വികസന നിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാമില്‍ അല്റയ്യാന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്.