ലിബിയ പ്രളയം; 229 പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് യുഎഇ ദുരന്തനിവാരണ സേന
അബുദാബി∙ ലിബിയയിലെ ഡർണയിലുണ്ടായ പ്രളയത്തിൽ കാണാതായ 229 പേരെ യുഎഇ ദുരന്ത നിവാരണ സേന രക്ഷിച്ചു. ഡർണയിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇത്രയും പേരെ യുഎഇ അർബൻ സെർച്ച് ആൻഡ് റസ്‌ക്യൂ (യുഎസ്എആർ) ടീം കണ്ടെത്തിയത്. ദുരിതബാധിതർക്ക് ആവശ്യമായ സഹായവും ആശ്വാസവും നൽകി. തകർന്ന വീടുകളിലെയും കടൽത്തീരത്തെയും

അബുദാബി∙ ലിബിയയിലെ ഡർണയിലുണ്ടായ പ്രളയത്തിൽ കാണാതായ 229 പേരെ യുഎഇ ദുരന്ത നിവാരണ സേന രക്ഷിച്ചു. ഡർണയിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇത്രയും പേരെ യുഎഇ അർബൻ സെർച്ച് ആൻഡ് റസ്‌ക്യൂ (യുഎസ്എആർ) ടീം കണ്ടെത്തിയത്. ദുരിതബാധിതർക്ക് ആവശ്യമായ സഹായവും ആശ്വാസവും നൽകി. തകർന്ന വീടുകളിലെയും കടൽത്തീരത്തെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങളും കണ്ടെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യമെത്തിയ യുഎഇയുടെ ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ സംഘം ഇപ്പോഴും ലിബിയയിൽ തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നതെന്ന് ടീം മേധാവി ഡോ ഇസ അഹമ്മദ് അൽ അവാദി പറഞ്ഞു.