അൽ ഹാജിസ് മാലദ്വീപിലും ഔട്‌ലെറ്റ് തുറക്കുന്നു
ദുബായ്∙ പെർഫ്യൂം വിൽപന രംഗത്തെ മലയാളി സംരംഭമായ അൽ ഹാജിസ് മാലദ്വീപിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. ജിസിസി രാജ്യങ്ങളിൽ 42 ഔട്‌ലെറ്റുകളുള്ള അൽ ഹാജിസ് മാലദ്വീപിലെ പെർഫ്യൂം ഹൗസുമായി ചേർന്നാണ് ഔട്‌ലെറ്റ് തുറക്കുന്നത്. ഇതു സംബന്ധിച്ചു ഇരു കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിൽ 30 വർഷം മുൻപ്

ദുബായ്∙ പെർഫ്യൂം വിൽപന രംഗത്തെ മലയാളി സംരംഭമായ അൽ ഹാജിസ് മാലദ്വീപിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. ജിസിസി രാജ്യങ്ങളിൽ 42 ഔട്‌ലെറ്റുകളുള്ള അൽ ഹാജിസ് മാലദ്വീപിലെ പെർഫ്യൂം ഹൗസുമായി ചേർന്നാണ് ഔട്‌ലെറ്റ് തുറക്കുന്നത്. ഇതു സംബന്ധിച്ചു ഇരു കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിൽ 30 വർഷം മുൻപ് മലയാളി വ്യവസായി മൊയ്തീൻ കുട്ടി ഗുരുക്കളാണ് അൽ ഹാജിസിനു തുടക്കമിടുന്നത്. പിന്നീട്, ഒമാനിലും ബഹ്റൈനിലുമായി പ്രവർത്തനം വ്യാപിപ്പിച്ചു.
ലോകോത്തര ബ്രാൻഡുകളുടെ സുഗന്ധ വസ്തുക്കൾക്കൊപ്പം ഇഷ്ടമുള്ള മണത്തിൽ പെർഫ്യൂമുകൾ നിർമിക്കാനുള്ള സൗകര്യവും അൽ ഹാജിസിൽ ലഭ്യമാണെന്നു എക്സിക്യൂട്ടിവ് ഡയറക്ടർ ആദിൽ മൊയ്തീൻ പറഞ്ഞു. സൗദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഇന്ത്യയിൽ സ്ഥാപനങ്ങൾ തുറക്കാൻ ആലോചിക്കുന്നതായും കമ്പനി പറഞ്ഞു.