മനാമ∙ ബഹ്‌റൈൻ പ്രതിഭയുടെ 29–ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ സമ്മേളന ലോഗോ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു മുഖ്യ രക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോടിന് നൽകി പ്രകാശനം ചെയ്തു. സിസംബർ 15 ന് 'സഖാവ് കോടിയേരി നഗറി'ൽആണ് സമ്മേളനം നടക്കുക , ജനറൽ സെക്രട്ടറി പ്രദീപ് പതേരി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈൻ പ്രതിഭയുടെ  29–ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച്  ഒരുക്കിയ സമ്മേളന ലോഗോ  സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു  മുഖ്യ രക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോടിന് നൽകി പ്രകാശനം ചെയ്തു. സിസംബർ 15 ന്  'സഖാവ് കോടിയേരി നഗറി'ൽആണ് സമ്മേളനം നടക്കുക , ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്‍റ് അഡ്വ ജോയ് വെട്ടിയാടൻ,  രക്ഷാധികാരി സമിതി  അംഗങ്ങളായ  സുബൈർ കണ്ണൂർ . എ.വി. അശോകൻ , ഷീബ രാജീവൻ ,ലിവിൻ കുമാർ , സുരേഷ് അത്താണിക്കൽ , ഷിജു പിണറായി ,വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സംബന്ധിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നാല് മേഖലകൾ കേന്ദ്രീകരിച്ചും കേന്ദ്ര തലത്തിലും കലാ, സാഹിത്യ , കായിക , സാമൂഹിക മേഖലകളുമായി ബന്ധപ്പെട്ട  അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ ബഹ്‌റൈൻ പ്രവാസി കൂടിയായ കണ്ണൂർ സ്വദേശി സജയൻ അകുച കരിവെള്ളൂർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത് .

English Summary:

Logo released