ഹറം പള്ളികളിൽ പ്രത്യേക പ്രാർഥന
മക്ക∙ പലസ്തീനിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി ഹറം പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു. മക്ക ഹറം പള്ളിയിൽ നടന്ന പ്രാർഥനയ്ക്ക് ഇമാം ഷെയ്ഖ് ഉസാമ ഖയ്യാത്ത് നേതൃത്വം നൽകി. ഇരു ഹറമുകൾ കൂടാതെ രാജ്യത്തെ മിക്ക പള്ളികളിലും പ്രാർഥനയിൽ പലസ്തീൻ വിഷയം ഉൾപ്പെടുത്തിയിരുന്നു. മസ്ജിദുൽ അഖ്‌സയെ മോചിപ്പിക്കണമെന്നും

മക്ക∙ പലസ്തീനിനും മസ്ജിദുൽ അഖ്‌സക്കും വേണ്ടി ഹറം പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു. മക്ക ഹറം പള്ളിയിൽ നടന്ന പ്രാർഥനയ്ക്ക് ഇമാം ഷെയ്ഖ് ഉസാമ ഖയ്യാത്ത് നേതൃത്വം നൽകി. ഇരു ഹറമുകൾ കൂടാതെ രാജ്യത്തെ മിക്ക പള്ളികളിലും പ്രാർഥനയിൽ പലസ്തീൻ വിഷയം ഉൾപ്പെടുത്തിയിരുന്നു. മസ്ജിദുൽ അഖ്‌സയെ മോചിപ്പിക്കണമെന്നും പലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കണമെന്നു സഹായിയായി അവർക്കൊപ്പം ഉണ്ടാകണമെന്നും പ്രാർഥനയിൽ പറഞ്ഞു.