ദുബായ്∙ ദുബായിൽ നാല് ഇസ്രയേലികൾക്ക് കുത്തേറ്റു എന്ന വാർത്ത നിഷേധിച്ച് ദുബായ് പൊലീസ്. ഊഹോപോഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്ന് വിവരങ്ങൾ തേടണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതായി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായിൽ 4 ഇസ്രയേലികളെ കുത്തിക്കൊന്നു എന്ന വാർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിൽ നാല് ഇസ്രയേലികൾക്ക് കുത്തേറ്റു എന്ന വാർത്ത നിഷേധിച്ച് ദുബായ് പൊലീസ്. ഊഹോപോഹങ്ങളിൽ വിശ്വസിക്കരുതെന്നും  ഔദ്യോഗിക സ്രോതസുകളിൽ നിന്ന് വിവരങ്ങൾ തേടണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നതായി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ദുബായിൽ 4 ഇസ്രയേലികളെ കുത്തിക്കൊന്നു എന്ന വാർത്ത സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതാണ് ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് നിഷേധിച്ചത്. യുഎഇയിൽ ഏതൊരാളുടെ സുരക്ഷയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും  ദുബായ് പൊലീസ്  വ്യക്തമാക്കി.

English Summary:

Dubai Police deny reports about 4 Israelis being stabbed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT