ദോഹ∙ നവംബറില്‍ നടത്താനിരുന്ന 11-ാമത് അജ്യാല്‍ ചലച്ചിത്ര മേള റദ്ദാക്കിയതായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) അധികൃതര്‍. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള റദ്ദാക്കിയത്. നവംബര്‍ 8 മുതല്‍ 16 വരെയായിരുന്നു ചലച്ചിത്രമേള പ്രഖ്യാപിച്ചിരുന്നത്. പലസ്തീനില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ നവംബറില്‍ നടത്താനിരുന്ന 11-ാമത് അജ്യാല്‍ ചലച്ചിത്ര മേള റദ്ദാക്കിയതായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) അധികൃതര്‍.  പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള റദ്ദാക്കിയത്. 

നവംബര്‍ 8 മുതല്‍ 16 വരെയായിരുന്നു ചലച്ചിത്രമേള പ്രഖ്യാപിച്ചിരുന്നത്. പലസ്തീനില്‍ ദിവസേന നിരപരാധികളുടെ ജീവന്‍ നഷ്ടമായി കൊണ്ടിരിക്കുമ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ലിതെന്നും കൂടുതല്‍ ശ്രദ്ധയും ബോധപൂര്‍വമായ പ്രവര്‍ത്തനത്തിനുമുള്ള സമയമാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ പ്രധാന ഇവന്റുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

English Summary:

Doha Film Institute cancels 11th Ajyal Film Festival