ദുബായ് ∙കോടീശ്വരനാകാൻ തമിഴ് നാട് സ്വദേശി മഗേഷ് കുമാർ നടരാജന് ഇനി യുഎഇയിലെ മറ്റേതെങ്കിലും വിദേശ രാജ്യത്തോ വന്ന് ജോലി ചെയ്യേണ്ടതില്ല. എല്ലാ മാസവും 5 ലക്ഷത്തിലേറെ രൂപ ഇൗ 49കാരന് യുഎഇയിൽ നിന്ന് നാട്ടിലെത്തും. ഇത് ഒന്നും രണ്ടും മാസത്തേക്കല്ല, 25 വർഷത്തേക്ക്! ഇന്നത്തെ വിനിമയ നിരക്ക് വച്ച് പ്രതിമാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙കോടീശ്വരനാകാൻ തമിഴ് നാട് സ്വദേശി മഗേഷ് കുമാർ നടരാജന് ഇനി യുഎഇയിലെ മറ്റേതെങ്കിലും വിദേശ രാജ്യത്തോ വന്ന് ജോലി ചെയ്യേണ്ടതില്ല. എല്ലാ മാസവും 5 ലക്ഷത്തിലേറെ രൂപ ഇൗ 49കാരന് യുഎഇയിൽ നിന്ന് നാട്ടിലെത്തും. ഇത് ഒന്നും രണ്ടും മാസത്തേക്കല്ല, 25 വർഷത്തേക്ക്! ഇന്നത്തെ വിനിമയ നിരക്ക് വച്ച് പ്രതിമാസം 5,65,627.42 ലക്ഷം രൂപ എന്ന നിലയ്ക്ക്  ഇദ്ദേഹത്തിന് 25 വർഷം കഴിയുമ്പോൾ ആകെ ലഭിക്കുക 17 കോടിയോളം രൂപ ( 75 ലക്ഷം ദിർഹം)!!  ദുബായിലെ എമിറേറ്റ്‌സ് നറുക്കെടുപ്പിലെ ഫാസ്റ്റ്5 ഗ്രാൻഡ് പ്രൈസ് ആണ് മഗേഷ് കുമാർ തമിഴ് നാട്ടിലെ അമ്പൂരിൽ നിന്നുകൊണ്ട് അടിച്ചെടുത്തത്.

 യുഎഇക്ക് പുറത്ത് നിന്നുള്ള ആദ്യ ഗ്രാൻഡ് പ്രൈസ് ജേതാവാണ് മഗേഷ് കുമാർ എന്ന് അധികൃതർ പറഞ്ഞു. തമിഴ്‌നാട് അമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  കമ്പനിയിലെ പ്രോജക്ട് മാനേജരാണ് ഇദ്ദേഹം.  വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മഗേഷ് കുമാർ നൽകിയ അഞ്ച് അക്കങ്ങളും പൊരുത്തപ്പെട്ടതാണ് ഫാസ്റ്റ് 5 ഗ്രാൻഡ് പ്രൈസ് ജേതാവാക്കിയത്. സമ്മാനം നേടയ വിവരം അറിയിച്ചപ്പോൾ ആദ്യം അദ്ദേഹത്തിനത് വിശ്വസിക്കാനായില്ല. എമിറേറ്റ്‌സ് നറുക്കെടുപ്പ് പരിശോധിച്ചാണ് ഭാഗ്യം തേടിയെത്തിയത് ഉറപ്പാക്കിയത്.  

ADVERTISEMENT

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ ദിവസങ്ങളിൽ ഒന്നാണിതെന്ന് മഗേഷ് കുമാർ പറഞ്ഞു. സമ്മാനത്തുക സമൂഹത്തിലെ അശരണരെ സഹായിക്കാനും വിനിയോഗിക്കും. ഇതിനായിരിക്കും മുൻഗണനമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ പെൺമക്കളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാനും കുടുംബത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാനും പദ്ധതിയിടുന്നു.  ഇത്രയും ഹ്രസ്വമായ കാലയളവിൽ മറ്റൊരു ഗ്രാൻഡ് പ്രൈസ് ജേതാവിനെ ലഭിച്ചത് ഗ്രാൻഡ് സമ്മാനങ്ങൾ നൽകുന്നതിൽ ഫാസ്റ്റ്5 ന്റെ മികവിന് തെളിവാണെന്ന് എമിറേറ്റ്‌സ് ഡ്രോയുടെ മാനേജിങ് പാർട്ണർ മുഹമ്മദ് ബെഹ്‌റൂസിയൻ അലവാദി പറഞ്ഞു

English Summary:

Emirates Draw: Tamil Nadu Native Magesh Kumar will get 5 Lakhs Per Month, Fast 5 Grand Prize Winner

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT