ദുബായ്∙ വേൾഡ് ട്രേഡ് സെന്ററിൽ എത്തുന്ന സന്ദർശകർക്കും പ്രദർശനക്കാർക്കും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലിമോസിൻ സേവനം ലഭ്യമാക്കാൻ ദുബായ് ടാക്സി കോർപറേഷനും ട്രേഡ് സെന്ററും കരാർ ഒപ്പുവച്ചു. ട്രേഡ് സെന്ററിൽ എത്തുന്നവർക്ക് ആഡംബര കാറുകളിൽ യാത്ര ഉറപ്പാക്കുന്നതിനുള്ള കരാറാണിത്. വിവിധ പ്രദർശനങ്ങളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വേൾഡ് ട്രേഡ് സെന്ററിൽ എത്തുന്ന സന്ദർശകർക്കും പ്രദർശനക്കാർക്കും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലിമോസിൻ സേവനം ലഭ്യമാക്കാൻ ദുബായ് ടാക്സി കോർപറേഷനും ട്രേഡ് സെന്ററും കരാർ ഒപ്പുവച്ചു. ട്രേഡ് സെന്ററിൽ എത്തുന്നവർക്ക് ആഡംബര കാറുകളിൽ യാത്ര ഉറപ്പാക്കുന്നതിനുള്ള കരാറാണിത്.

വിവിധ പ്രദർശനങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ട്രേഡ് സെന്റർ സന്ദർശിക്കുന്നത്. ഇവിടേക്കും തിരിച്ചുമുള്ള യാത്ര ആഡംബരപൂർണമാക്കുന്നതിനാണ് ടാക്സി കോർപറേഷനുമായുള്ള കരാറിൽ ഡ്രേഡ് സെന്റർ ലക്ഷ്യമിടുന്നത്. ഡിടിസി ആപ് വഴി ലിമോസിൻ ബുക്ക് ചെയ്യാം.

English Summary:

Dubai Taxi Corporation (DTC) signed an agreement with Dubai World Trade Centre