ദുബായ് ∙ ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഇന്ന് നേരിയ വർധന. 24 കാരറ്റിന് 239.25 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 239 ദിർഹമായിരുന്നു. 22 കാരറ്റിന് വിലയിൽ മാറ്റമില്ല, ഇന്നും 221.50 ദിർഹം തന്നെ തുടരുന്നു. 21 കാരറ്റിനും 215.50 ദിർഹം തുടരുന്നു. എന്നാൽ 18 കാരറ്റിന് വർധനവാണ്. 184 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഇന്ന് നേരിയ വർധന. 24 കാരറ്റിന് 239.25 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 239 ദിർഹമായിരുന്നു. 

22 കാരറ്റിന് വിലയിൽ മാറ്റമില്ല, ഇന്നും 221.50 ദിർഹം തന്നെ തുടരുന്നു. 21 കാരറ്റിനും 213.50 ദിർഹം തുടരുന്നു. എന്നാൽ 18 കാരറ്റിന് വർധനവാണ്. 184 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 183.75 ദിർഹം ആയിരുന്നു. 

ADVERTISEMENT

സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയമാണ് ഇതെന്ന് യുഎഇയിലെ ജ്വല്ലറി ഉടമകൾ പറയുന്നു. 

English Summary:

Dubai Gold Rate Today: Gold Price In Dubai Per Gram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT