ദുബായിൽ ഇന്ന് സ്വർണവിലയിൽ കുറവ്
ദുബായ് ∙ ദുബായിൽ സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. 24 കാരറ്റിന് 238.75 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 239.25 ദിർഹമായിരുന്നു. 22 കാരറ്റിന് വില 221.25 ദിർഹമായി കുറഞ്ഞു. ഇന്നലെ 221.50 ദിർഹമായിരുന്നു. 21 കാരറ്റിന് നേരിയ വർധനവാണ്, 214 ദിർഹം. ഇന്നലെ 213.50 ദിർഹമായിരുന്നു. 18 കാരറ്റിനും വില കുറഞ്ഞു 183.50

ദുബായ് ∙ ദുബായിൽ സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. 24 കാരറ്റിന് 238.75 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 239.25 ദിർഹമായിരുന്നു.
22 കാരറ്റിന് വില 221.25 ദിർഹമായി കുറഞ്ഞു. ഇന്നലെ 221.50 ദിർഹമായിരുന്നു. 21 കാരറ്റിന് നേരിയ വർധനവാണ്, 214 ദിർഹം. ഇന്നലെ 213.50 ദിർഹമായിരുന്നു. 18 കാരറ്റിനും വില കുറഞ്ഞു 183.50 ആയി. ഇന്നലെ 184 ദിർഹം ആയിരുന്നു.