ഖത്തറിൽ മഴ; വരും ദിവസങ്ങളിൽ കൂടുതൽ കനക്കും, കാറ്റിനും ശക്തി കൂടും
ദോഹ∙ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഇന്നലെ മഴ കനത്തു. വാരാന്ത്യത്തിലും കാറ്റും മഴയും തുടരും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്തത്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയും കാറ്റും കനത്തു. മഴയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചു. ഈ

ദോഹ∙ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഇന്നലെ മഴ കനത്തു. വാരാന്ത്യത്തിലും കാറ്റും മഴയും തുടരും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്തത്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയും കാറ്റും കനത്തു. മഴയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചു. ഈ വാരാന്ത്യത്തിൽ കാറ്റും മഴയും കനക്കും.
ഇന്നും നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴയും കനത്ത കാറ്റും ഉണ്ടാകും. ഓഫ്‌ഷോറിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 5-15 നോട്ടിക്കൽ മൈലും മഴയുള്ളപ്പോൾ 30 നോട്ടിക്കൽ മൈലും ആയിരിക്കും. വാരാന്ത്യത്തിൽ പകൽ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും.