റിയാദ്∙ റിയാദ് വേങ്ങര മണ്ഡലം കെ.എം.സി.സി കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ്ണ സ്വതന്ത്ര പലസ്തീൻ രാജ്യം മാത്രമാണ് പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു. റിയാദിലെ വാദി ഹനീഫയിൽ ചേർന്ന സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙  റിയാദ് വേങ്ങര മണ്ഡലം കെ.എം.സി.സി കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ്ണ സ്വതന്ത്ര പലസ്തീൻ രാജ്യം മാത്രമാണ് പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു. 

റിയാദിലെ വാദി ഹനീഫയിൽ ചേർന്ന സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, റിയാദ് വേങ്ങര മണ്ഡലം കെ.എം.സി.സി സ്ഥാപക ചെയർമാൻ എം കെ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളും മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ ഭാരവാഹികളും പങ്കെടുത്ത സംഗമത്തിന് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ സ്വാഗതവും ട്രഷറർ ഇ.സഫീർമോൻ നന്ദിയും പറഞ്ഞു

English Summary:

Riyadh Vengara Constituency KMCC Committee Organized Palestine Solidarity Rally