ദുബായ് ∙ എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല. ഇത്തരമൊരാൾ ഒരു സ്ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല– കളമശ്ശേരി സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയ ‍‍‍ഡ‍ൊമിനിക് മാര്‍ട്ടിനെക്കുറിച്ച് അയാൾ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കൺ ഒയാസിസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടില്ല.  ഇത്തരമൊരാൾ ഒരു സ്ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ല– കളമശ്ശേരി സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയ ‍‍‍ഡ‍ൊമിനിക് മാര്‍ട്ടിനെക്കുറിച്ച് അയാൾ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കൺ ഒയാസിസിലെ കമ്പനിയിലെ സഹപ്രവർത്തകരുടെ പ്രതികരണമാണിത്.

രണ്ട് മാസം മുന്‍പായിരുന്നു ‍‍ഡൊമിനിക് മാർട്ടിൻ കേരളത്തിലേക്ക് പോയത്. ഒരു ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് അത്യാവശ്യമായി അവധിയെടുക്കുകയായിരുന്നു. നാട്ടിലെത്തിയശേഷം അവധി വീണ്ടും നീട്ടി വാങ്ങി. ഇൗ മാസം 30 ന് മടങ്ങിയെത്തുമെന്നായിരുന്നു കമ്പനി അധികൃതരെ അറിയിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.  വർഷങ്ങളായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഡൊമിനിക് മാർട്ടിൻ.

English Summary:

Kalamassery Blast: Domini Mmartin worked in Dubai