ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ഇനി വീസ അനുവദിക്കില്ല
മസ്‌കത്ത് ∙ ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വീസ അനുവദിക്കിക്കുന്നത് നിര്‍ത്തിവയ്ക്കുന്നു. നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും. അതേസമയം. വിദേശികള്‍ സന്ദര്‍ശക വീസയില്‍ ഒമാനിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിന്‍ വീസയിലേക്കോ, 50

മസ്‌കത്ത് ∙ ഒമാനില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് പുതിയ വീസ അനുവദിക്കിക്കുന്നത് നിര്‍ത്തിവയ്ക്കുന്നു. നിലവില്‍ ഒമാനില്‍ തൊഴില്‍, താമസ വീസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വീസ പുതുക്കി നല്‍കും. അതേസമയം. വിദേശികള്‍ സന്ദര്‍ശക വീസയില്‍ ഒമാനിലെത്തി തൊഴില്‍ വീസയിലേക്കോ ഫാമിലി ജോയിന്‍ വീസയിലേക്കോ, 50 റിയാല്‍ നല്‍കി മാറുന്ന സംവിധാനവും അവസാനിപ്പിച്ചു. ഇനി അങ്ങിനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വീസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.