വേർപിരിയൽ ശസ്ത്രക്രിയക്കായി നൈജീരിയൻ സയാമിസ് ഇരട്ടകളെ സൗദിയിലെത്തിച്ചു
റിയാദ്∙ നൈജീരിയൻ സയാമിസ് ഇരട്ടകളായ ഹുസ്‌നയെയും ഹസീനയെയും വേർപിരിയൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സൗദി അറേബ്യ അയച്ച എയർ ആംബുലൻസിലാണ് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ നൈജീരിയയിൽ നിന്ന് റിയാദിലെത്തിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും

റിയാദ്∙ നൈജീരിയൻ സയാമിസ് ഇരട്ടകളായ ഹുസ്‌നയെയും ഹസീനയെയും വേർപിരിയൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സൗദി അറേബ്യ അയച്ച എയർ ആംബുലൻസിലാണ് സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ നൈജീരിയയിൽ നിന്ന് റിയാദിലെത്തിച്ചത്.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ് ഇവരെ എത്തിച്ചത്. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉടൻ സയാമിസ് ഇരട്ടകളെ ആംബുലൻസിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. നൈജീരിയയിൽ നിന്ന് എട്ടു മണിക്കൂർ നീണ്ട യാത്രയിലൂടെയാണ് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.