ഖത്തറിൽ ഇന്ധനവില കൂടി
ദോഹ∙ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 5 ദിർഹം കൂടി. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ഒക്‌ടോബറിലെ നിരക്ക് തുടരും. ഇന്നു മുതൽ പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് നിരക്ക്. കഴിഞ്ഞ മാസം 1.90 ആയിരുന്നതാണ് 5 ദിർഹം കൂട്ടി 1.95 റിയാൽ ആയത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന്

ദോഹ∙ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 5 ദിർഹം കൂടി. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ഒക്‌ടോബറിലെ നിരക്ക് തുടരും. ഇന്നു മുതൽ പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാൽ ആണ് നിരക്ക്. കഴിഞ്ഞ മാസം 1.90 ആയിരുന്നതാണ് 5 ദിർഹം കൂട്ടി 1.95 റിയാൽ ആയത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10, ഡീസലിന് 2.05 റിയാൽ എന്നിവ തുടരും. ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. ഒരു വർഷത്തിലധികമായി സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള എണ്ണ നിരക്ക് അനുസരിച്ചാണ് എല്ലാമാസവും ഇന്ധനവില പുതുക്കുന്നത്.