കുവൈത്തിൽ 3,71,222 ഇന്ത്യൻ ഗാർഹിക തൊഴിലാളികൾ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30% വർധന. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിലുള്ളത്.ഇതിൽ 71.3% പുരുഷന്മാരാണ്. 28.7% സ്ത്രീകളും. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ ഡിമാൻഡ്

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30% വർധന. 3,71,222 ഇന്ത്യക്കാരാണ് കുവൈത്തിൽ ഗാർഹിക മേഖലയിലുള്ളത്. ഇതിൽ 71.3% പുരുഷന്മാരാണ്. 28.7% സ്ത്രീകളും. ഫെബ്രുവരി മുതൽ ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ ഡിമാൻഡ് കൂടി. ഇന്ത്യയിൽനിന്നു മാത്രമാണ് കുവൈത്ത് നേരിട്ട് റിക്രൂട്ട് ചെയ്യുന്നത്. നിസവിസ് കുവൈത്തിൽ വിവിധ രാജ്യക്കാരായ 8.11 ലക്ഷം ഗാർഹിക തൊഴിലാളികളാണ് ഉള്ളത്.