ഇസ്മയിൽ മേലടിയുടെ ദ് ലോസ്റ്റ് പോയം പ്രകാശനം ശനിയാഴ്ച
ഷാർജ∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം " ദ് ലോസ്റ്റ് പോയം " നാളെ വൈകീട്ട് 5.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. ഷാർജയിലെ ഡക്കാൻ ഇമ്പ്രിന്റ് ആണ് അറുപത് കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രസാധകർ.