ഷാര്‍ജ ∙ ദുബായിലെ പ്രമുഖ വ്യവസായി ആർ. ഹരികുമാർ എഴുതിയ ‘ഹരികഥ’ - ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥയുടെ പ്രകാശന ചടങ്ങ് ഇന്ന് (ശനി) വൈകിട്ട് 4 മുതൽ 5.30 വരെ ഷാർജ എക്സ്പൊ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ ബാൾ റൂമിൽ നടക്കും. മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ് സാദിഖ് കാവിൽ, മാധ്യമ പ്രവർത്തകരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙ ദുബായിലെ പ്രമുഖ വ്യവസായി ആർ. ഹരികുമാർ എഴുതിയ ‘ഹരികഥ’ - ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥയുടെ പ്രകാശന ചടങ്ങ് ഇന്ന് (ശനി) വൈകിട്ട് 4 മുതൽ 5.30 വരെ ഷാർജ എക്സ്പൊ സെൻ്ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ ബാൾ റൂമിൽ നടക്കും. മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ് സാദിഖ് കാവിൽ, മാധ്യമ പ്രവർത്തകരായ എം.സി.എ നാസർ, അരുൺ രാഘവൻ, റാഷിദ് പൂമാടം എന്നിവര്‍ക്ക് പുരസ്കാരം സമ്മാനിക്കും.  

കോവിഡ് കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിനാണ് പുരസ്കാരങ്ങളെന്ന് സംഘാടകർ പറഞ്ഞു. ചലച്ചിത്ര സംവിധായകൻ കമൽ, കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ, നടൻ സൈജു കുറുപ്പ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കും.

English Summary:

Hari Kumars Harikadha will release today