അറബിക് കലിഗ്രഫിയിൽ ഖുർആൻ എഴുതി റെക്കോർഡിട്ട് മലയാളി
ഷാർജ ∙ അറബിക് കലിഗ്രഫിയിൽ ഖുർആൻ മുഴുവനും എഴുതി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാവുകയാണ് തൃശൂർ സ്വദേശി ജലീന ഹുസൈൻ. 28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയും 4.5 ഇഞ്ച് ഉയരവും 30.265 കിലോ ഭാരവുമുണ്ട് ഈ കയ്യെഴുത്തുപ്രതിക്ക്. ഒരു വർഷംകൊണ്ടാണ് ജലീന ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതിത്തീർത്തത്. തന്റെ

ഷാർജ ∙ അറബിക് കലിഗ്രഫിയിൽ ഖുർആൻ മുഴുവനും എഴുതി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ താരമാവുകയാണ് തൃശൂർ സ്വദേശി ജലീന ഹുസൈൻ. 28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയും 4.5 ഇഞ്ച് ഉയരവും 30.265 കിലോ ഭാരവുമുണ്ട് ഈ കയ്യെഴുത്തുപ്രതിക്ക്.
ഒരു വർഷംകൊണ്ടാണ് ജലീന ഖുർആൻ മുഴുവനും സ്വന്തം കൈപ്പടയിൽ എഴുതിത്തീർത്തത്. തന്റെ സൃഷ്ടി ആദ്യമായി ഒരു രാജ്യാന്തര വേദിയിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ആവേശത്തിലാണ് ജലീന. വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ ഷാർജ അധികൃതർക്ക് അവർ നന്ദി രേഖപ്പെടുത്തി. കലിഗ്രഫിയിൽ എഴുതിയ ഏറ്റവും വലിയ ഖുർആൻ കയ്യെഴുത്തുപ്രതിക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്സും ലഭിച്ചു. നേരത്തേ ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്ഡും ലഭിച്ചിരുന്നു.