കെ.എം അബ്ബാസിന്റെ ദായിഷ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
ഷാർജ ∙ ഷാർജ മധ്യപൗരസ്ത്യ ദേശത്തിന്റെ സമകാലിക രാഷ്ട്രീയം രേഖപ്പെടുത്തിയ കെ. എം അബ്ബാസിന്റെ ദായിഷ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. അഡ്വ. വൈ. എ. റഹീം മോഹൻകുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. കെ.വി. ഷംസുദ്ദീൻ, ഷരീഫ് കാരശേരി, എം. സി. എ. നാസർ, നരേന്ദ്രൻ, റാഫി പട്ടേൽ, സി. പി. ജലീൽ, ജമാൽ,

ഷാർജ ∙ ഷാർജ മധ്യപൗരസ്ത്യ ദേശത്തിന്റെ സമകാലിക രാഷ്ട്രീയം രേഖപ്പെടുത്തിയ കെ. എം അബ്ബാസിന്റെ ദായിഷ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
അഡ്വ. വൈ. എ. റഹീം മോഹൻകുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. കെ.വി. ഷംസുദ്ദീൻ, ഷരീഫ് കാരശേരി, എം. സി. എ. നാസർ, നരേന്ദ്രൻ, റാഫി പട്ടേൽ, സി. പി. ജലീൽ, ജമാൽ, ത്വാഹിറലി, രാജൻ മാഹി പങ്കെടുത്തു.