സന ഷാജിക്ക് സ്കേറ്റിങ്ങിൽ സ്വർണ മെഡൽ
ഷാര്‍ജ ∙ ദുബായില്‍ നടന്ന സിബിഎസ് ഇ ക്ലസ്റ്റര്‍ ഇന്‍ലൈന്‍ സ്കേറ്റിങ്ങ് 300 മീറ്റര്‍ വിഭാഗം മത്സരത്തില്‍ ഷാര്‍ജ ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലിഷ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർഥിനി സന ഷാജി സ്വർണ മെഡൽ നേടി. ഇതോടെ സന

ഷാര്‍ജ ∙ ദുബായില്‍ നടന്ന സിബിഎസ് ഇ ക്ലസ്റ്റര്‍ ഇന്‍ലൈന്‍ സ്കേറ്റിങ്ങ് 300 മീറ്റര്‍ വിഭാഗം മത്സരത്തില്‍ ഷാര്‍ജ ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലിഷ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർഥിനി സന ഷാജി സ്വർണ മെഡൽ നേടി. ഇതോടെ സന സിബിഎസ്ഇ ദേശീയ സ്കേറ്റിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കഴിഞ്ഞവര്‍ഷം രണ്ട് മണിക്കൂര്‍ 12 മിനിറ്റ് 57 സെക്കന്‍റ് നിര്‍ത്താതെ ഹൂലാ ഹൂപ്പ് ചെയ്ത് ഇന്‍റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡില്‍ സന ഇടം നേടിയിരുന്നു. കണ്ണൂര്‍ വെങ്ങര സ്വദേശിയായ ഷാജിയുടെയും സ്മിതയുടെയും മകളാണ് സന.