നോവലും ബാലസാഹിത്യവും പ്രകാശനം ചെയ്തു
ഷാർജ∙ സൗദിയിൽ പ്രവാസിയായ സുബൈദ കോമ്പിലിന്റെ കള്ളന്റെ മകൾ എന്ന നോവലും കുരുടി പ്രാവ് എന്ന ബാല സാഹിത്യവും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ പ്രകാശനം നിർവഹിച്ചു. ഹരിതം ബുക്‌സാണ് പ്രസാധകർ . എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ

ഷാർജ∙ സൗദിയിൽ പ്രവാസിയായ സുബൈദ കോമ്പിലിന്റെ കള്ളന്റെ മകൾ എന്ന നോവലും കുരുടി പ്രാവ് എന്ന ബാല സാഹിത്യവും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ പ്രകാശനം നിർവഹിച്ചു. ഹരിതം ബുക്‌സാണ് പ്രസാധകർ . എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ ഏറ്റുവാങ്ങി. പി. കെ അനിൽ കുമാർ പുസ്തക പരിചയം നടത്തി. പ്രതാപൻ തയാട്ട് പ്രസംഗിച്ചു. ബഷീർ തിക്കോടി, മുക്താർ അതിരം പൊയിൽ, . എം. സി എ നാസർ അഷ്‌റഫ് ബഷീർ ഉളിയിൽ എന്നിവർ പങ്കെടുത്തു. ഷബീർ അവതാരകനായിരുന്നു.