ഷാർജ ∙ എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ എ.വി. അനൂപിന്റെ ഓർമക്കുറിപ്പ് 'യു ടേൺ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. വൈകിട്ട് 4ന് ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് പ്രകാശനം ചെയ്യും. ചടങ്ങിൽ ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ‌ചോലയിൽ ഗ്രൂപ്പ് എം.ഡി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ എ.വി. അനൂപിന്റെ ഓർമക്കുറിപ്പ് 'യു ടേൺ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. 

    വൈകിട്ട് 4ന് ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് പ്രകാശനം ചെയ്യും. 

ADVERTISEMENT

 ചടങ്ങിൽ ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,  ‌ചോലയിൽ ഗ്രൂപ്പ് എം.ഡി. പ്രദീപ് ചോലയിൽ, സംവിധായകൻ വിനോദ് മങ്കര, എഴുത്തുകാരൻ സജീദ് ഖാൻ എന്നിവർ പങ്കെടുക്കും. 

 ഡോ. ശശി തരൂർ അവതാരിക എഴുതിയ പുസ്തകം ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാടകം, സിനിമ, സാമൂഹിക സേവനം എന്നിവയിൽ സജീവമാകാൻ എങ്ങനെ സാധിക്കുമെന്നുള്ളതാണ് പ്രമേയം. 

ADVERTISEMENT

  കോവിഡ് കാലത്തെ ചിന്തകളും കുട്ടിക്കാലത്തെ ഓർമകളും മെഡിമിക്സിന്റെ വിജയ രഹസ്യവും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.