ഷാർജ∙ അക്ബർ ആലിക്കരയുടെ ചെറുകഥാ സമാഹാരം കെ. ടി. ജലീൽ എഴുത്തുകാരൻ ജേക്കബ്‌ ഏബ്രഹാമിനു നൽകി പ്രകാശനം ചെയ്തു. പുല്ലാങ്കുഴൽ കലാകാരൻ രാജേഷ്‌ ചേർത്തല മുഖ്യാതിഥിയായിരുന്നു. ഗോപകുമാർ പിള്ള, അനുപമ പിള്ള, കെ. ഹസൈനാർ, നാസർ അൽദാന, മോഹനൻ പിള്ള, കെ. എൽ. ഗോപി, പ്രതാപൻ തായാട്ട്‌ എന്നിവർ പങ്കെടുത്തു. ജസിത സഞ്ജിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അക്ബർ ആലിക്കരയുടെ ചെറുകഥാ സമാഹാരം കെ. ടി. ജലീൽ എഴുത്തുകാരൻ ജേക്കബ്‌ ഏബ്രഹാമിനു നൽകി പ്രകാശനം ചെയ്തു. പുല്ലാങ്കുഴൽ കലാകാരൻ രാജേഷ്‌ ചേർത്തല മുഖ്യാതിഥിയായിരുന്നു. ഗോപകുമാർ പിള്ള, അനുപമ പിള്ള, കെ. ഹസൈനാർ, നാസർ അൽദാന, മോഹനൻ പിള്ള, കെ. എൽ. ഗോപി, പ്രതാപൻ തായാട്ട്‌ എന്നിവർ പങ്കെടുത്തു. ജസിത സഞ്ജിത് പരിപാടി നിയന്ത്രിച്ചു.

English Summary:

Akbar Alikara's collection of short stories released