'സോറോ ആൻഡ് ഗ്ളീ' പ്രകാശനം ചെയ്തു
ഷാർജ∙ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനാമിക പ്രവീണിന്റെ 15-ാം ജന്മദിനവും ആദ്യ പുസ്തകമായ "സോറോ ആൻഡ് ഗ്ളീയുടെ" പ്രകാശനവും നടന്നു. മലയാളം മിഷൻ റേഡിയോ മലയാളം ഡയറക്ടറും സാഹിത്യകാരനുമായ ജേക്കബ് ഏബ്രഹാം, എത്തിസാലാത്ത് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി ബദരിയ ഹമദ് സാബിക്ക് കോപ്പി നൽകി

ഷാർജ ∙ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനാമിക പ്രവീണിന്റെ 15-ാം ജന്മദിനവും ആദ്യ പുസ്തകമായ "സോറോ ആൻഡ് ഗ്ളീയുടെ" പ്രകാശനവും നടന്നു. മലയാളം മിഷൻ റേഡിയോ മലയാളം ഡയറക്ടറും സാഹിത്യകാരനുമായ ജേക്കബ് ഏബ്രഹാം, എത്തിസാലാത്ത് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി ബദരിയ ഹമദ് സാബിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി ഹണി ഭാസ്കരൻ പുസ്തകം പരിചയപ്പെടുത്തി. ഗീത മോഹൻകുമാർ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പ്രസംഗിച്ചു. സോറോ ആൻഡ് ഗ്ളീലെ കവിതാ സമാഹാരങ്ങളിലൊന്നിന്റെ കമ്പോസിങ് നടത്തി ആലപിച്ച ഫിലിപ്പീന്‍സ് സ്വദേശിയും ഗായകനുമായ വെർജൽ ജൂനിയർ സാൻടോസിന്റെ ആൽബവും പ്രകാശനം ചെയ്തു.