സൗദിയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു
മദീന∙ മദീനയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അൽ ഖാസിം പ്രവിശ്യയിലെ ഉല്ല അൽ സുഖൂറിലായിരുന്നു അപകടം. ടാറ്റാ കൺസൾട്ടൻസി ജീവനക്കാരുടെയും ബുറൈദ, ഉഖ്‌ല അൽ സുഖൂർ കെഎംസിസി പ്രവർത്തകരുടെയും

മദീന∙ മദീനയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അൽ ഖാസിം പ്രവിശ്യയിലെ ഉല്ല അൽ സുഖൂറിലായിരുന്നു അപകടം. ടാറ്റാ കൺസൾട്ടൻസി ജീവനക്കാരുടെയും ബുറൈദ, ഉഖ്‌ല അൽ സുഖൂർ കെഎംസിസി പ്രവർത്തകരുടെയും സഹായത്തോടെ നടപടികൾ പൂർത്തിയാക്കി വരികയാണ്