ദോഹ ∙ അത്യാധുനിക സാങ്കേതിക വിദ്യയായ 'ആർഗുമെന്റഡ് റിയാലിറ്റി (എആർ) നാവിഗേഷൻ ഉപയോഗിച്ച് അറുപതുകാരന്റെ നട്ടെല്ലിലെ കാൻസർ വിജയകരമായി നീക്കം ചെയ്ത് ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോസർജിക്കൽ സംഘം. മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് എആർ നാവിഗേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അത്യാധുനിക സാങ്കേതിക വിദ്യയായ 'ആർഗുമെന്റഡ് റിയാലിറ്റി (എആർ) നാവിഗേഷൻ ഉപയോഗിച്ച് അറുപതുകാരന്റെ നട്ടെല്ലിലെ കാൻസർ വിജയകരമായി നീക്കം ചെയ്ത് ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോസർജിക്കൽ സംഘം.

മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് എആർ നാവിഗേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. നെക്‌സ്റ്റ് എആർ സ്‌നൈൽ ഉപകരണത്തിന്റെ സഹായത്തോടെയാണിത്. നട്ടെല്ലിൽ ട്യൂമർ വന്നതോടെ  നടക്കാനാകാതെ രോഗിയുടെ ഇരു കാലുകൾക്കും തളർച്ച ബാധിച്ചിരുന്നു. 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം മുഴ നീക്കം ചെയ്യുകയും മൂന്നാം ദിവസം തന്നെ രോഗിക്ക് നടക്കാൻ കഴിഞ്ഞതായും മെഡിക്കൽ സംഘം വ്യക്തമാക്കി. രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് ആരോഗ്യകരമായി തുടരാൻ നിലവിൽ ഫിസിയോ തെറപ്പി നടത്തുകയാണ്.

ADVERTISEMENT

രോഗിയുടെ നട്ടെല്ലിനുള്ളിൽ ഉയർന്ന കൃത്യതയോടെ ശസ്ത്രക്രിയ ഉപകരണങ്ങളെ നയിക്കാൻ ശസ്ത്രക്രിയ വിദഗ്ധരെ അനുവദിക്കുന്നതാണ് നൂതന സാങ്കേതിക വിദ്യ. സുഷ്മുനാ നാഡിക്ക് ചുറ്റുമുള്ള വസ്‌കുലർ, ന്യൂറൽ കോശങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യതകളും തുടർന്നുള്ള ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങളും കുറയ്ക്കാനും എആർ നാവിഗേഷൻ സംവിധാനം സഹായകമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) ന്യൂറോ സർജറി വകുപ്പ് മേധാവി ഡോ. സിറാജുദ്ദീൻ ബെൽഖെയ്ർ വിശദമാക്കി. വളരെ വേഗത്തിലും വലിയ കൃത്യതയിലും ശസ്ത്രക്രിയ നടപടികൾ വിജയകരമായി പൂർത്തിയാക്കാനും നൂതന സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

HMC Doctors Perform first augmented reality navigated spinal surgery in the Middle East