‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ പ്രകാശനം ചെയ്തു
ഷാർജ∙ മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ റിലീസ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല എംഎൽഎ യുഡിഎഫ് കൺവീനർ എം. എം. ഹസ്സന് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള

ഷാർജ ∙ മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ റിലീസ് ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല എംഎൽഎ യുഡിഎഫ് കൺവീനർ എം. എം. ഹസ്സന് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെയും വേദനയായി തുടരുന്നത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാനിമോൾ ഉസ്മാൻ, വൈ. എ റഹീം, മഹാദേവൻ വാഴശേരി, മൻസൂർ പള്ളൂർ എന്നിവർ പ്രസംഗിച്ചു.