മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു
മസ്‌കത്ത് ∙ ദീർഘകാലം സലാലയിലും മസ്‌കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ മുഹമ്മദിന്റെ മകൻ ലത്തീഫ് (55) നാട്ടിൽ അന്തരിച്ചു. സാമൂഹിക, മത, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. മസ്‌കത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരുമ്പോൾ സ്‌ട്രോക്ക് വന്നതിനെതുടർന്നു രണ്ടു വർഷം മുമ്പ്

മസ്‌കത്ത് ∙ ദീർഘകാലം സലാലയിലും മസ്‌കത്തിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂർ കോപ്പിലാക്കൽ മുഹമ്മദിന്റെ മകൻ ലത്തീഫ് (55) നാട്ടിൽ അന്തരിച്ചു. സാമൂഹിക, മത, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. മസ്‌കത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരുമ്പോൾ സ്‌ട്രോക്ക് വന്നതിനെതുടർന്നു രണ്ടു വർഷം മുമ്പ് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു.
ഭാര്യ: ഉമ്മു സൽമ. മക്കൾ: ഫാത്തിമ സഹറ, ഫാത്തിമ സുഹൈന, സിനാൻ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം.