സൈറ സാമിന്റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ പ്രകാശനം ചെയ്തു
ഷാർജ ∙ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന്

ഷാർജ ∙ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്റെ ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന് നൽകിയായിരുന്നു പ്രകാശനം.
ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂള്‍ അദ്ധ്യാപിക ഫർസാന പുസ്‌തകം പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഹേമലത തവാനി, പ്രസാധകരായ ഹരിതം ബുക്സ് എഡിറ്റർ പ്രതാപൻ തായാട്ട്, മാധ്യമപ്രവർത്തകൻ ജോ കാവാലം, സൈറയുടെ പിതാവ് സാം ജോ ആന്റണി എന്നിവർ പ്രസംഗിച്ചു. ലിയ മുരളി അവതാരകയായിരുന്നു. സൈറയുടെ 'അമ്മ റിയ ജോസ് സഹോദരി സെറിൻ സാം എന്നിവരും പങ്കെടുത്തു.