അക്ഷര നഗരിയിലേയ്ക്ക് അക്ഷരശ്ലോകവുമായി പയസ്വിനി അബുദാബി
അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ 'കളിപ്പന്തലിന്റെ' 24 കുട്ടികൾ. പുസ്തകമേളയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10നാണ് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരശ്ലോകം

അബുദാബി ∙ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ 'കളിപ്പന്തലിന്റെ' 24 കുട്ടികൾ. പുസ്തകമേളയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10നാണ് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്.
ഒന്ന് മുതൽ ഒൻപതാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾ ഇന്ദ്രവജ്ര, വസന്തതിലകം, കുസുമമഞ്ജരി, പഞ്ചചാമരം എന്നിങ്ങനെ മലയാളത്തിലെ സംസ്കൃതവൃത്തങ്ങളുടെ പേരിൽ നാലു ടീമുകളായാണ് അക്ഷരശ്ലോകം അവതരിപ്പിക്കുന്നത്. കളിപ്പന്തൽ കോ ഓർഡിനേറ്ററും അബുദാബിയിൽ മലയാളം മിഷൻ അദ്ധ്യാപകനുമായ രമേശ് ദേവരാഗമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.