ജേക്കബ് ഏബ്രഹാമിന്റെ ഇരുമുഖിയും മറ്റു പ്രിയ നോവല്ലെകളും പ്രകാശനം ചെയ്തു
ഷാർജ ∙ ജേക്കബ് ഏബ്രഹാമിന്റെ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവല്ലെകളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ചിത്രകാരനും എഴുത്തുകാരനുമായ മുഖ്ദാർ ഉദരംപൊയിൽ ഗീതാമോഹന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടീവ്

ഷാർജ ∙ ജേക്കബ് ഏബ്രഹാമിന്റെ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവല്ലെകളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ചിത്രകാരനും എഴുത്തുകാരനുമായ മുഖ്ദാർ ഉദരംപൊയിൽ ഗീതാമോഹന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ, അജിത്, സാദിഖ് കാവിൽ, കെ.എൽ.ഗോപി, ഷഹ്നാസ് തുടങ്ങിയവർ പ്രസംഗിച്ചു. ബുക്ക് അതോറിറ്റിയുടെ എഴുത്തുകാരനുള്ള സർടിഫിക്കറ്റ് ജേക്കബ് ഏബ്രഹാമിന് മോഹൻകുമാർ കൈമാറി.