ദോഹ ∙ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. 6 മുതൽ 8 വരെ ലണ്ടനിൽ നടന്ന ട്രാവൽ മാർക്കറ്റിൽ ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ 42 അംഗ പ്രതിനിധി സംഘമാണ് പങ്കെടുത്തത്. മേളയോട് അനുബന്ധിച്ച് ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഫലപ്രദമായ നിരവധി കൂടിക്കാഴ്ചകളും പരിപാടികളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. 6 മുതൽ 8 വരെ ലണ്ടനിൽ നടന്ന ട്രാവൽ മാർക്കറ്റിൽ ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ 42 അംഗ പ്രതിനിധി സംഘമാണ് പങ്കെടുത്തത്. മേളയോട് അനുബന്ധിച്ച് ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഫലപ്രദമായ നിരവധി കൂടിക്കാഴ്ചകളും പരിപാടികളുമാണ് സംഘടിപ്പിച്ചത്. ഡിസ്‌കവർ ഖത്തർ, ഖത്തർ എയർവേയ്‌സ്, എക്‌സ്‌പോ 2023 ദോഹ എന്നീ 3 കോർപറേറ്റ്, 39 ഹോസ്പിറ്റാലിറ്റി പങ്കാളികളുമാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. ഖത്തറിന്റെ സാംസ്‌കാരിക പൈതൃക ഇടങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാമാണ് പവിലിയനിൽ സന്ദർശകർക്ക് നൽകിയ കാഴ്ചകളിൽ  പ്രധാനപ്പെട്ടവ.

English Summary:

Qatar Tourism led a delegation of 42 partners at World Travel Market London