മഴ മുന്നറിയിപ്പ്; ജിദ്ദയിലും മക്കയിലും സ്കൂളുകൾക്ക് അവധി
ജിദ്ദ ∙ മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ബുധന്) സ്കൂളുകൾക്ക് അവധി. ജിദ്ദയ്ക്കും മക്കയ്ക്കും പുറമെ റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്റ എന്നിവടങ്ങളിലെ സ്കൂളുകൾക്കാണ് അവധി. ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി,

ജിദ്ദ ∙ മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയിലും മക്കയിലും, മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ബുധന്) സ്കൂളുകൾക്ക് അവധി. ജിദ്ദയ്ക്കും മക്കയ്ക്കും പുറമെ റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്റ എന്നിവടങ്ങളിലെ സ്കൂളുകൾക്കാണ് അവധി. ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.