ജോയ് ആലുക്കാസ് പുതിയ ശാഖ ബർദുബായ് മിന ബസാറിൽ
ദുബായ് ∙ ജോയ് ആലുക്കാസ് ബർദുബായ് മിന ബസാറിൽ പുതിയ ഷോറൂം തുറന്നു. ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിൽ ജോളി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. മേരി ആന്റണി, ആന്റണി ജോസ്, എൽസ തോമസ്, തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ഏറ്റവും പുതിയ ആഭരണ ശേഖരം, മികച്ച ഉപഭോക്തൃ സേവനം, ആകർഷക ഓഫറുകൾ എന്നിവ പുതിയ ശാഖയിൽ

ദുബായ് ∙ ജോയ് ആലുക്കാസ് ബർദുബായ് മിന ബസാറിൽ പുതിയ ഷോറൂം തുറന്നു. ചെയർമാൻ ജോയ് ആലുക്കാസിന്റെ സാന്നിധ്യത്തിൽ ജോളി ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു. മേരി ആന്റണി, ആന്റണി ജോസ്, എൽസ തോമസ്, തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ഏറ്റവും പുതിയ ആഭരണ ശേഖരം, മികച്ച ഉപഭോക്തൃ സേവനം, ആകർഷക ഓഫറുകൾ എന്നിവ പുതിയ ശാഖയിൽ വാഗ്ദാനം ചെയ്യുന്നു. ആഘോഷങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കും അനുയോജ്യമായ ഡിസൈനുകൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും മികച്ച സേവനം ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.