ദുബായ്–ഷാർജ അതിർത്തിയിലെ വെയർഹൗസിൽ വൻ അഗ്നിബാധ
ഷാർജ ∙ ദുബായ്–ഷാർജ അതിർത്തിയിലെ വ്യവസായ മേഖലയില്‍ വെയർഹൗസിൽ വൻ അഗ്നിബാധ
ഷാർജ ∙ ദുബായ്–ഷാർജ അതിർത്തിയിലെ വ്യവസായ മേഖലയില്‍ വെയർഹൗസിൽ വൻ അഗ്നിബാധ
ഷാർജ ∙ ദുബായ്–ഷാർജ അതിർത്തിയിലെ വ്യവസായ മേഖലയില്‍ വെയർഹൗസിൽ വൻ അഗ്നിബാധ
ഷാർജ ∙ ദുബായ്–ഷാർജ അതിർത്തിയിലെ വ്യവസായ മേഖലയില്‍ വെയർഹൗസിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തീ പിടിത്തമുണ്ടായത്. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇവിടെ നിന്ന് ഉയർന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു. ആരുടെ വെയർഹൗസിനാണ് തീ പിടിച്ചത് തുടങ്ങിയ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
English Summary: