മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
ഷാർജ ∙ മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീൻ (35) ആണ് ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത്. ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായി മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. കബറടക്കം ഇന്ന് (16) രാവിലെ 10.30 ന് നടക്കും. ഭാര്യ:

ഷാർജ ∙ മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീൻ (35) ആണ് ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത്. ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായി മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. കബറടക്കം ഇന്ന് (16) രാവിലെ 10.30 ന് നടക്കും. ഭാര്യ: ഷൈമ മാഹിൻ. മക്കൾ: ഹന്ന മാഹിൻ, ഹിസ്ന മാഹിൻ.