ഷാർജ ∙ ഭീമൻ മ‌ണൽ ചിത്രമൊരുക്കി മലയാളി കമ്പനി ലോക റെക്കോർഡ് സ്ഥാപിച്ചു. യുഎഇയിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസാണ് ഏറ്റവും വലിയ സാൻഡ് ആർട് ഒരുക്കി ചരിത്രം സൃഷ്ടിച്ചത്. ഗ്രൂപ്പിന്റെ 25-ാം വാർഷികത്തിന്റെയും യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിന്റെയും പ്രതീകമായാണ് ത്രിവർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഭീമൻ മ‌ണൽ ചിത്രമൊരുക്കി മലയാളി കമ്പനി ലോക റെക്കോർഡ് സ്ഥാപിച്ചു.  യുഎഇയിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് മറൈൻ ആൻഡ് എൻജിനീയറിങ് സർവീസസാണ് ഏറ്റവും വലിയ സാൻഡ് ആർട് ഒരുക്കി ചരിത്രം സൃഷ്ടിച്ചത്.  ഗ്രൂപ്പിന്റെ 25-ാം വാർഷികത്തിന്റെയും യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിന്റെയും പ്രതീകമാണ് ത്രിവർണ പതാകയുടെ നിറത്തിൽ മരുഭൂമിയില്‍ മണൽകൊണ്ട് ഒരുക്കിയ ചിത്രം. 

2080 ചതുരശ്ര മീറ്റർ വലിപ്പത്തിൽ (40 മീറ്റർ നീളവും 52 മീറ്റർ വീതിയും) വ്യാപിച്ചുകിടക്കുന്ന ഈ കലാ വിസ്മയം ഷാർജ സുബൈർ ഫാമിലാണ് യാഥാർഥ്യമായത്. ടൈം വേൾഡ് റെക്കോർഡ്സ് ഈ ചിത്രത്തെ റെക്കോർഡ് ഉദ്യമമായി പ്രഖ്യാപിച്ചു വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നൽകി. മുഹമ്മദ് ഹമദ് ദൽവാൻ അൽ കെത്ബി സർട്ടിഫിക്കറ്റ് ഏരീസ് ഗ്രൂപ്പ് സിഇഒ സോഹൻ റോയിക്ക് കൈമാറി.

English Summary:

Aries company created a giant sand picture